Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Argument Is Heated

അ​മ്മ​യി​ല്‍ ത​ര്‍​ക്കം രൂ​ക്ഷം

കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ അ​​​​മ്മ​യ്ക്കു​​​​ള്ളി​​​​ല്‍ നീ​​​​റി​​​​പ്പു​​​​ക​​​​ഞ്ഞ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യി​​​​ലെ ക​​​​ല​​​​ഹം. ടി​​​​നി ടോം-​​​​അ​​​​ന്‍​സി​​​​ബ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ താ​​​​ര​​​​ങ്ങ​​​​ള്‍ പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ സം​​​ഘ​​​ട​​​ന​​​​യി​​​​ല്‍ അ​​​​ഭി​​​​പ്രാ​​​​യ​​​ഭി​​​​ന്ന​​​​ത രൂ​​​​ക്ഷ​​​​മാ​​​​യി.

പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍ നി​​​​ല​​​​വി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​സ​​​​മ​​​​തി പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​വ​​​​ര്‍ തു​​​​ട​​​​ര്‍​ന്നാ​​​​ൽ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വ​​​​ഷ​​​​ളാ​​​​കു​​​​ക​​​​യേ​​​യു​​​​ള്ളൂ​​​​വെ​​​​ന്നും മു​​​​തി​​​​ര്‍​ന്ന അം​​​​ഗ​​​​മാ​​​​യ ന​​​​ടി പൊ​​​​ന്ന​​​​മ്മ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​തു​​​​കൊ​​​​ണ്ട് നേ​​​​തൃ​​​​ത്വ​​​​ത്തെ പി​​​​രി​​​​ച്ചു​​​വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം. സ്ത്രീ​​​​ക​​​​ള്‍ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ലേ​​​​ക്കു വ​​​​ര​​​​ണ​​​​മെ​​​​ന്ന് വാ​​​​ദി​​​​ച്ച​​​​തി​​​​നും അ​​​​തി​​​​നാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട​​​​തി​​​​നും മാ​​​​പ്പെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മാ​​​​ലാ പാ​​​​ര്‍​വ​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. അ​​​​മ്മ ഓ​​​​ഫീ​​​​സി​​​​നെ അ​​​​ധോ​​​​ലോ​​​​ക കേ​​​​ന്ദ്ര​​​​മാ​​​​ക്കി​​​​യെ​​​​ന്ന് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​കൂ​​​​ടി​​​​യാ​​​​യ ല​​​​ക്ഷ്മി പ്രി​​​​യ​​​​യും ആ​​​​രോ​​​​പി​​​​ച്ചു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​താ മേ​​​​നോ​​​​ന്‍റെ​​​​യും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കു​​​​ക്കു പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ന്‍റെ​​​​യും ഇ​​​​ട​​​​യി​​​​ലെ ഈ​​​​ഗോ പ്ര​​​​ശ്‌​​​​ന​​​​മാ​​​​ണു കാ​​​​ര്യ​​​​ങ്ങ​​​​ള്‍ വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് ഒ​​​​രു​​​വി​​​​ഭാ​​​​ഗം വ​​​​നി​​​​താ അം​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. സ്ത്രീ​​​​ക​​​​ള്‍ നേ​​​​തൃ​​​​നി​​​​ര​​​​യി​​​​ല്‍ വ​​​​ന്ന​​​​പ്പോ​​​​ള്‍ സ്ത്രീ​​​​ക​​​​ള്‍​ക്കു​​​വേ​​​​ണ്ടി എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യു​​​​മെ​​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. എ​​​​ന്നാ​​​​ല്‍ പ​​​​ര​​​​സ്പ​​​​രം ത​​​​മ്മി​​​​ത്ത​​​​ല്ലു​​​​ന്ന​​​​താ​​​​ണ് കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും പൊ​​​​ന്ന​​​​മ്മ ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

അ​​​​ന്‍​സി​​​​ബ​​​​യ്ക്കു പി​​​​ന്നി​​​​ല്‍ നീ​​​​നാ കു​​​​റു​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് ല​​​​ക്ഷ്മി പ്രി​​​​യ​​​​യു​​​​ടെ ആ​​​​രോ​​​​പ​​​​ണം.ത​​​​ര്‍​ക്കം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നി​​​​ടെ അ​​​​ന്‍​സി​​​​ബ​​​​യു​​​​ടെ പ​​​​രാ​​​​തി കേ​​​​ള്‍​ക്കു​​​​മെ​​​​ന്ന് അ​​​​മ്മ പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ്വേ​​​​ത മേ​​​​നോ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up